Friday, 3 February 2017

കാമുകിയ്ക്ക്

പ്രണയിനി ഭൂരേക്ക് മായുമ്പോൾ ഭൂരേക്ക് അകലുന്നത് അവർക്കായി മെനഞ്ഞുണ്ടാക്കിയ സ്വപ്നങ്ങളാണ്....
ആ..  സ്വപ്നങ്ങൾ ഇന്ന് കരിയിലായാണ്...
മനുഷ്യനാൽ ചവിട്ടിമെതിക്കപ്പെട്ട് മണ്ണിന് വളക്കൂറായി നനഞ്ഞിറങ്ങുന്ന കരിയല
(N.B) എന്റെ പ്രണയം വീക്ഷിക്കുന്നവർക്ക് വളക്കൂറുള്ള മണ്ണ് ലഭിക്കട്ടേ... എന്നേ പോലെ തരിശ് ലഭിക്കാതിരിക്കട്ടെ.....

No comments:

Post a Comment